കണ്ണടച്ചിരുട്ടാക്കി ഒന്നുറങ്ങണം
സ്വപ്നങ്ങള്‍ക് വഴികൊടുക്കാതെ
എന്നിട്ടും ഓര്‍മ്മകള്‍ കൊണ്ടവള്‍
കുത്തി നോവിച്ചാല്‍
അവളെ ചിരിപ്പിക്കാനായി
ഓലനാരി ല്‍ കെട്ടി പറത്തിയ
തുമ്പിയെ ചവിട്ടിയരച്ചു കൊല്ലണം
എന്‍റെ വഴികളില്‍ വരാതെ കരയാനവള്‍ക്ക്
ഇതിലേറെ എന്ത് വേണം
കണ്ണടച്ചിരുട്ടാക്കി ഒന്നുറങ്ങണം
ReplyDelete