Saturday, January 29, 2011


കൊതിയന്‍ 

നിന്‍റെ കാവ്യപാടത്തു വിളഞ്ഞു നില്‍ക്കണ അക്ഷര കതിരുകളില്‍
എന്‍റെ കൊതിയൂറും നോട്ടം...
നിന്‍റെ വിളയ്ക്ക് വളമായത് ഒന്ന് ചീഞ്ഞിട്ടല്ലേ 
 അപ്പൊ നീ പ്രണയത്തെയും കാലത്തെയും
ചീയാനിട്ടിരുന്നു .........എങ്കിലും എനിക്ക് കൊതിക്കണം 

No comments:

Post a Comment